Saturday, 23 April 2016

Woman dragged out of office, kidnapped and raped . No one helped her

On March 25, a 24-year-old woman was abducted from 
her place of work in Punjab's Muktsar by a man who is seen on CCTV footage dragging her in broad daylight across a street lined with shops, as she struggled trying to break free and shouted for help
മുക്ത്‍സർ (പഞ്ചാബ്) ∙ പട്ടാപ്പകൽ യുവതിയെ ജോലിസ്ഥലത്തുനിന്നും വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. പഞ്ചാബിലെ മുക്ത്‍സറിൽ കഴിഞ്ഞ മാസം 25 നായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 24 കാരിയായ ദലിത് യുവതിയാണ് പീഡനത്തിനിരയായത്..

On March 25, a 24-year-old woman was abducted from 
her place of work in Punjab's Muktsar by a man who is seen on CCTV footage dragging her in broad daylight across a street lined with shops, as she struggled trying to break free and shouted for help

 യുവതിയെ ജോലിസ്ഥലത്തുനിന്നും ബലമായി പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ഒരു കടയുടെ സിസിടിവിയിൽ നിന്നുമാണ് പൊലീസിനു ലഭിച്ചത്. യുവതിയുടെ സഹപ്രവർത്തകർ പിന്നാലെ ഓടിയെത്തുന്നതും വിഡിയോയിലുണ്ട് സംഭവം നടന്ന് അഞ്ചുദിവസത്തിനുശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടിയിട്ടില്ല. പ്രതിയെ പെൺകുട്ടിക്ക് അറിയാമെന്നും ഇരുവരും ഒരേ ഒരേ ഗ്രാമത്തിലുള്ളവരാണെന്നുമാണ് പൊലീസിന്റെ വാദം....

On March 25, a 24-year-old woman was abducted from 
her place of work in Punjab's Muktsar by a man who is seen on CCTV footage dragging her in broad daylight across a street lined with shops, as she struggled trying to break free and shouted for help

No comments:

Post a Comment